ഇളങ്ങുളം തമ്പലക്കാട് റോഡിൽ എലിക്കുളം പഞ്ചായത്ത് ജംഗ്ഷൻ മുതൽ മജീദ്പടി വരെയുള്ള ഭാഗത്ത് ഇന്റർലോക്കിംഗ് ബ്രിക്സ് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു;ഈ റൂട്ടിൽ ഓഗസ്റ്റ് 20 വരെ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി