കോട്ടയം: തിരുവാർപ്പ് ഗവണ്‍മെന്‍റ് ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 22 വരെ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.