കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ 4 സ്വകാര്യ സ്ഥാപനങ്ങളിലെ എഴുപതിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടത്തും; ഓഗസ്റ്റ് ആറിന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം നടത്തുക