തട്ടിപ്പ് തുടങ്ങുന്നത് കോന്നി അരുവാപ്പുലം പഞ്ചായത്തിൽ നിന്ന്;ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തി റാണി ലക്ഷ്മി;ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി;തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു