ഇന്ത്യ സഖ്യം നല്‍കിയ ഹര്‍ജിയില്‍ 14 ഗുരുതര പിഴവുകള്‍; ഇന്ന് പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാതെ സുപ്രീംകോടതി; പിഴവുകള്‍ തിരുത്തി നല്‍കാൻ നിര്‍ദേശം