ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരക്ക് വ്യാഴാഴ്ച (ഒക്ടോബർ 22) തുടക്കം; ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്