ഇടുക്കി മാങ്കുളത്ത് നിയമലംഘനം നടത്തി ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച ഉടമയ്ക്ക് വൻ തിരിച്ചടി; ചട്ടലംഘനം നടത്തിയതായി സബ് കളക്ടറുടെ റിപ്പോർട്ട്; ഹൈക്കോടതി നിർദേശിച്ച പരിശോധനയിലും കയ്യേറ്റം കണ്ടെത്തി