ThirdEye News
arrow_backതിരികെMain

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു; അന്ത്യം അർബുദ ബാധയെ തുടർന്ന്

schedule2026 ഓഗസ്റ്റ് 31personസ്റ്റാഫ് റിപ്പോർട്ടർ
ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു; അന്ത്യം  അർബുദ ബാധയെ തുടർന്ന്

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു.

ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്.

തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.

Continue Reading

മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരന്മാര്‍ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവും
അടുത്ത വാർത്തarrow_forward

മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരന്മാര്‍ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവും

arrow_backമുൻപത്തെ വാർത്ത

ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയ കേസ്; അശോക് കുമാർ മുമ്പും കൈക്കൂലി കേസിൽ പ്രതി; സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയ കേസ്; അശോക് കുമാർ മുമ്പും കൈക്കൂലി കേസിൽ പ്രതി; സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബന്ധപ്പെട്ട വാർത്തകൾ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

തൃശ്ശൂരിൽ പൂര്‍ണ്ണ നഗ്നനായി എത്തിയ അജ്ഞാതന്‍ പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരാതി; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

തൃശ്ശൂരിൽ പൂര്‍ണ്ണ നഗ്നനായി എത്തിയ അജ്ഞാതന്‍ പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരാതി; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

കഞ്ചാവ് കടത്തെന്ന സംശയം; ആലപ്പുഴയില്‍ ബിരുദ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം, പരാതി നല്‍കി കുടുംബം

കഞ്ചാവ് കടത്തെന്ന സംശയം; ആലപ്പുഴയില്‍ ബിരുദ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം, പരാതി നല്‍കി കുടുംബം

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com