കത്തി‍ക്കയറുന്ന ചൂട്; സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 25 ശതമാനം വെള്ളം കുറവ്: വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലേക്ക്;മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 13 അടിയിലേറെ താഴ്ന്നു;സംഭരണശേഷി ഗണ്യമായി കുറഞ്ഞു