ശമനമില്ലാതെ മഴ;മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും;ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി