ഇടുക്കിയുടെ പ്രകൃതി രമണീയത നിലനിര്‍ത്തി ഇടുക്കി ഡാം കേന്ദ്രമാക്കി പുതിയ ടൂറിസം കോറിഡോർ; പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള സാദ്ധ്യത പഠനം നടത്താൻ ഒരുങ്ങി സർക്കാർ; ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഇടുക്കി ഡാം ടൂറിസം ഇടനാഴി രൂപീകരിക്കും