കുട്ടിക്കാനം-മുണ്ടക്കയം റോഡിൽ ഓയിൽ ചോർന്നു: നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു ; യാത്രക്കാർക്ക് പരിക്കേറ്റു;ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ ഓയിൽ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു