മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്;‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല