ബാറുകൾക്ക് അധികസമയം പ്രവർത്തിക്കാനുള്ള അനുമതിക്കായി നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങി; കോട്ടയത്ത്‌ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു