വീണ്ടും ചികിത്സാ പിഴവ് ആരോപണം..! നാദാപുരം താലൂക്ക് ആശുപത്രിയില്‍ വിദ്യാര്‍ത്ഥിയുടെ കേടായ പല്ലിന് പകരം പറിച്ചത് മറ്റൊരു പല്ല്; പൊലീസില്‍ പരാതി നൽകി