കാഞ്ഞിരപ്പള്ളിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു; തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു, തീപിടിത്തത്തിൽ വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു