ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; തന്റെ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞു';സൈബര്‍ അധിക്ഷേപത്തില്‍ നല്‍കിയ ഏഴ് പരാതികളില്‍ പൊലീസ് നടപടി ഉണ്ടായില്ല; പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നല്‍കുന്നതെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട