മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ച് ജി സുധാകരൻ; എച്ച്. സലാമിനെക്കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി മൈക്കുകൾ തട്ടിമാറ്റി; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്