വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് അഴിമതി നടത്താനാണെന്നും വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് അനുവദിച്ചുവെന്നത് വിചിത്രമായ സംഭവമാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.