റോഡ് അപകടത്തില്‍പ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ 'ഗോള്‍ഡൻ ഗോള്‍' പദ്ധതി; അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ഉറപ്പാക്കും; ആദ്യഘട്ടം മൂന്ന് ജില്ലകളില്‍