കോട്ടയം : സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില. ഇന്ന് ഗ്രാമിന് 110 രൂപ കൂടി. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 14,710 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,17,680 രൂപ
18കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 12,085 രൂപയാണ്.






