ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച പത്തനാപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻ എസ് എസ് കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ.