ഗാന്ധിജയന്തി വാരാഘോഷം കോട്ടയത്ത്‌ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കും;ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് തിരുനക്കര ഗാന്ധി ചത്വരത്തിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും