സ്വാതന്ത്ര്യം, സമത്വം, നീതി… അവകാശങ്ങൾക്കൊപ്പം രാജ്യത്തിനോടുള്ള കടമയും മറക്കാതെ ഇന്ത്യയെ പടുത്തുയർത്താം.ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യം. നമ്മുടെ പൂർവ്വികരുടെ പോരാട്ടവും രക്തവുമാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന സ്വതന്ത്ര്യം. ഭാരതത്തിന്‍റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഈ മഹത്തായ വേളയിൽഎല്ലാ പ്രേക്ഷകർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ.