മെഡിക്കൽ പിജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി കർണാടകയിലെ മണിപ്പാലിൽ നിന്നും പിടിയിൽ, പ്രതിക്കെതിരെ നിരവധി അഡ്മിഷൻ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ്