സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരില്‍ വയനാട് സ്വദേശിയില്‍നിന്ന് തട്ടിയത് 15 ലക്ഷം രൂപ; 45കാരൻ അറസ്റ്റില്‍