ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു.
ഫ്രാൻസിലാണ് കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചത്.
കിഴക്കൻ ഫ്രാൻസിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിച്ചു.കുതിരകൾ, ചെമ്മരിയാടുകൾ, എന്നിവയിൽ മുൻപ് ഷാമോണ്ട വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു.






