പാമ്പാടി : പശ പാത്രത്തിൽ തല കുടുങ്ങിയ നിലയിൽ കുറുനരിയെ കണ്ടെത്തി. പാമ്പാടി നെടുങ്ങോട്ടുമല റബ്ബർ തോട്ടത്തിലാണ് സംഭവം.
കുറുനരിയെ രക്ഷപെടുത്തി കാട്ടിലേക്ക് അയക്കാനായി വന൦വകുപ്പിന്റെ റസ്ക്യു വിഭാഗത്തിൽ നാട്ടുകാർ വിവരം അറിയിച്ചു.
മുണ്ടകയത്തു നിന്നു൦ റെസ്ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.






