സംരക്ഷിത വനമേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ; പിഴയടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കേസെടുക്കും; ഡിസംബര്‍ ഒന്ന് മുതല്‍ കര്‍ശന നടപടി