സാധാരണക്കാരന് തിരിച്ചടി..! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു; മൊത്ത വിപണിയില്‍ പൊന്നി അരിക്ക് ഒരു മാസത്തിനിടെ കൂടിയത് 14 രൂപ; കടല, ഉഴുന്ന് വൻ പയർ, പഞ്ചസാര എന്നിവയ്ക്കും വിലക്കയറ്റം