കേരളത്തിന്റെ ഭക്ഷ്യവിലക്കയറ്റനിരക്ക് ദേശീയ ശരാശരിയും കടന്ന് മുന്നോട്ട്; ദേശീയനിരക്ക് 9.94 ശതമാനവും കേരളത്തിന്റേത് 10.92 ശതമാനവുമാണ്