'ആസ്വദിക്കൂ കായിക ലഹരി'; ഫുട്ബോൾ ലോക കപ്പ് ഫൈനൽ മത്സരം ആരാധകർക്ക് ഒരുമിച്ചിരുന്ന് ആഘോഷിക്കാൻ വിമുക്തി മിഷൻ കോട്ടയം, വേളൂർ ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റബ്ബർ തോട്ടം ജംഗ്ഷനിൽ ബിഗ് സ്ക്രീൻ സംവിധാനം ഒരുക്കുന്നു, മത്സരം രാത്രി 11:30ന് ആരംഭിക്കും