കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് 94.17 ലക്ഷം രൂപ അനുവദിച്ചു; ആദ്യ ഗഡു നാട്ടകം സുരേഷ് എം.എൽ.എ കളക്ടർ ചേതൻകുമാർ മീണയും വെയർഹൗസിംഗ് കോർപ്പറേഷന്റെ കൊച്ചി റീജിയണൽ മാനേജർ ജി.എസ്.ആർ സുന്ദരമൂർത്തിയിൽ നിന്ന് ഏറ്റുവാങ്ങി