പത്തനംതിട്ടയിലെ വ്യാജ പോക്സോ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐക്ക് സ്ഥലംമാറ്റം;കൂടൽ എസ്ഐ ജയ്മോനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി; നടപടി വകുപ്പുതല അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്