വാക്സിനെടുക്കാനെത്തിയ കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ പാരസെറ്റമോള്‍ സിറപ്പ് നല്‍കിയ സംഭവത്തില്‍ പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാർക്ക് സസ്‌പെൻഷൻ.