മോദിയുടെ സത് ഭരണത്തിൻ്റെ 25 വർഷങ്ങൾ: സേവാ സേതു അഭിയാൻ്റെ ഭാഗമായി ഈരയിൽകടവ് 19-ാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രകേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി ലിജിൻ ലാൽ ഉദ്ഘാടനം നിർവഹിച്ചു