ചങ്ങനാശേരി എക്സൈസ് ഓഫീസിലെ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥയെ കൈക്കൂലിക്കാർ സംഘം ചേർന്ന് കുടുക്കാൻ ശ്രമിച്ച സംഭവം; തേർഡ് ഐ ന്യൂസിൻ്റെ ഓഫീസിൽ ലഭിച്ച ഊമക്കത്തിൻ്റെ പകർപ്പ് വിജിലൻസിനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും , എക്സൈസ് മന്ത്രി എം ലിജുവിനും കൈമാറി