കോട്ടയത്തെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ലഭിച്ചത് ലക്ഷങ്ങൾ;മാസംതോറും 15,000 രൂപ വരെ ലഭിച്ചു;ഉദ്യോഗസ്ഥർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നത് ചങ്ങനാശ്ശേരിയിലെ ബാറുടമയാണെന്ന് സൂചന;പണം ഇടപാടിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥർ ബാറുകളിൽ എത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘത്തിന് ലഭിച്ചു