എക്സൈസ് മന്ത്രി എം.ലിജുവിനെ താഴെയിറക്കാൻ ബാർ ലോബിയുടെനീക്കം: ബാര്‍ മുതലാളിമാര്‍ക്കും എക്സൈസ് ഉദ്യോഗസ്ഥ സംഘത്തിനും ഒരു വിധത്തിലും വഴങ്ങാത്ത ലിജുവിനെ ഏത് വിധേനയും പുകച്ചു ചാടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മദ്യലോബി.