ഏറ്റുമാനൂർ നഗരസഭ പരിധിയില്‍ രാത്രികാലങ്ങളില്‍ കക്കൂസ്‌ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രി പട്രോളിങ്‌ ശക്‌തമാക്കുന്നു; ജാഗ്രതസമിതി രൂപികരിക്കും