എരുമേലിയിൽ കൊറിയർ പാഴ്സലിൽ വൻ ലഹരിവേട്ട; 310 കുപ്പി ലഹരിമരുന്ന് പിടിച്ചെടുത്തു, പിടിച്ചെടുത്ത മെഫെന്റർമിൻ സൾഫേറ്റ് ഇൻജക്ഷൻ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി