'ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു അറ്റൻഡർ, ഫാർമസിയില്ല'; പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന എരുമേലി സർക്കാർ ആശുപത്രിയില്‍ രാത്രികാല സേവനം പ്രതിസന്ധിയിൽ