'തിരിച്ചടി'; എറണാകുളത്തപ്പൻ ക്ഷേത്രഭൂമി തർക്കത്തിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി തള്ളി, ഭഗവാൻ്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാന് തന്നെയാണെന്ന് സുപ്രീം കോടതി