പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം രൂക്ഷമായി:ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് കേന്ദ്രസർക്കാർ നിർദേശിച്ചു: നിലവില്‍ ഇറാനിലുള്ളവർ ലഭ്യമായ വിമാന സർവീസുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്നത് പരിഗണിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.