കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ്; കെഎസ്‌ഇബിയും എൻടിപിസിയും ഉടൻ ധാരണാപത്രം ഒപ്പുവെക്കും