കോട്ടയം ജില്ലയിൽ നാളെ (28/07/2026) പൈക, കുറിച്ചി, തൃക്കൊടിത്താനം, ഈരാറ്റുപേട്ട, തെങ്ങണ, പാമ്പാടി, പാലാ, മണർകാട്, പുതുപ്പള്ളി, വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ