'വർഷങ്ങൾക്ക് മുൻപേ രണ്ടിടങ്ങളിലായി വേർപിരിഞ്ഞ ദമ്പതികളെ ഒന്നിപ്പിച്ച് കാലവർഷം'; 9 വർഷമായി പിരിഞ്ഞു കഴിഞ്ഞ എൺപതുകാരനായ ജോർജും ഭാര്യ മേരിയുമാണ് കാസർകോട്ടെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് വീണ്ടും ഒന്നിച്ചത്, പിണക്കങ്ങൾ മറന്ന് പുതിയ ജീവിതത്തിലേക്ക് കൈകോർത്തു നടക്കുകയാണ് ഇരുവരും