കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ് ഉണ്ടായ സംഭവം: ആഭ്യന്തര അന്വേഷണം തുടരുന്നു, അട്ടിമറി അടക്കം മുന്നിൽ കണ്ടാണ് പരിശോധന