കോട്ടയം ജില്ലയിലെ അൺ എയ്ഡഡ്, സർക്കാർ, എയ്ഡഡ്, അംഗീകൃത സി.ബി.എസ്.ഇ, സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് 27 വരെ അപേക്ഷിക്കാം