റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞു:തലശേരി സ്വദേശിനി സങ്കീ‌ർത്തന സുരേഷാണ് മരിച്ചത്.